Thursday, June 16, 2016

Theatre Club

18.06.2016

ടി.കെ.എം. ആര്‍ട്സ് & സയന്‍സ് കോളേജില്‍ വച്ച് നടന്ന കേരളസര്‍വ്വകലാശാല നാടകോത്സവത്തില്‍ എന്‍.എസ്.മാധവന്‍റെ മുംബൈ എന്ന കഥയെ ആസ്പദമാക്കി ശ്രീ. എം.കെ.സുരേഷ് ബാബു സംവിധാനം ചെയ്ത 'തിരിച്ചറിയാത്തവര്‍' എന്ന നാടകം അവതരിപ്പിച്ച ശാസ്താംകോട്ട ഡി.ബി.കോളേജ് ഒന്നാം സ്ഥാനം നേടി.



റിഹേഴ്സല്‍ ക്യാമ്പില്‍ നിന്ന്...






2013
D.B.College, Sasthamcotta, won the first prize for the play 'Mucheettukalikkarante makal' in the drama festival organized by the Kerala University Union.

Making of Mucheettukalikkarante makal
Director - M.K.Sureshbabu


No comments:

Post a Comment

Note: Only a member of this blog may post a comment.