Saturday, March 25, 2017

ചായം - ഫോട്ടോ പ്രദര്‍ശനം

എന്‍.എസ്.എസ്. ആഭിമുഖ്യത്തില്‍ ഫോട്ടോ പ്രദര്‍ശനം. (2017 മാര്‍ച്ച് 23,24)






Thursday, March 16, 2017

മനുഷ്യാവകാശ പ്രശ്നങ്ങള്‍, സമകാലീന ഭാരതത്തില്‍

ഹ്യൂമന്‍ റൈറ്റ്സ് ക്ലബ്ബ് "മനുഷ്യാവകാശ പ്രശ്നങ്ങള്‍, സമകാലീന ഭാരതത്തില്‍" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം 
ശ്രീ. കെ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.







അന്താരാഷ്ട്രവനിതാദിനം

08.03.2017



Wednesday, March 15, 2017

ടൌണ്‍ ശുചീകരണം

എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട ടൌണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു.
(15.03.2017)



അന്താരാഷ്ട്ര വനിതാദിനം

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ റാലി.

സ്ത്രീസുരക്ഷയും നവമാധ്യമങ്ങളും - സെമിനാര്‍

'സ്ത്രീസുരക്ഷയും നവമാധ്യമങ്ങളും' എന്ന വിഷയത്തില്‍ വിമണ്‍സ് സ്റ്റഡി സെന്‍റര്‍ നടത്തിയ സെമിനാര്‍.





Wednesday, March 1, 2017

ആഗ്നേയം 2017

സർട്ടിഫിക്കറ്റ് വിതരണ ചിത്രങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. (കടപ്പാട് - ശരത് പ്രഭവ്)







ഫ്ലാഷ് മോബ്

02.03.2017
ആഗ്നേയം2017- കലോത്സവത്തിന്‍റെ ഭാഗമായി കോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം "ശാസ്താംകോട്ട തടാക സംരക്ഷണം" എന്ന സന്ദേശം നൽകിക്കൊണ്ട് നടത്തിയ ഫ്ലാഷ് മോബ്.